Comment Section (അനുഗാമി)

അനുഗാമി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അനുഗമിക്കുന്നവന്‍, കൂടെപ്പോകുന്നവന്‍.
    A follower.
(സ്ത്രീലിംഗം) അനുഗാമിനി


Entries from Datuk Database

അനുഗാമി(നാമം):: അനുഗമിക്കുന്നവന്‍, പിന്തുടര്‍ച്ചക്കാരന്‍. (സ്‌ത്രീ.) അനുഗാമിനി

visit http://olam.in/ for details


comments powered by Disqus