അനിലന്‍ Edit
നാമം
കാറ്റ്, വായു, വായുദേവന്‍.
Wind, Air, The God of wind.
Base: Sanskrit
അനിലന്‍ Edit
നാമം
ഒരു സര്‍പ്പം.
Base: Sanskrit
അനിലന്‍
(പര്യായം) ഗന്ധവാഹനന്‍
അനിലൻ
(പര്യായം) കാറ്റ്
Entries from Datuk Database
അനിലന്‍(നാമം):: വായു, വായുദേവന്‍
അനിലന്‍(നാമം):: അഷ്ടവസുക്കളില്‍ അഞ്ചാമന്‍
അനിലന്‍(നാമം):: വിഷ്ണു
അനിലന്‍(നാമം):: മാലിക്കു വസുധയിലുണ്ടായ ഒരു പുത്രന്‍
visit http://olam.in/ for details