Comment Section (അനാഥ)

അനാഥ Edit
വിശേഷണം
    നാഥനില്ലാത്ത, രക്ഷിതാവില്ലാത്ത, അച്ഛനമ്മമാരില്ലാത്ത, വിധവയായ.
    Having no guardian, Orphaned, Widowed.
Base: Sanskrit


അനാഥ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വിധവ.
    Widow.
Base: Sanskrit


Entries from Datuk Database

അനാഥ(വിശേഷണം):: നാഥനില്ലാത്ത, രക്ഷിതാവില്ലാത്ത
അനാഥ(വിശേഷണം):: അച്ഛനമ്മമാരില്ലാത്ത
അനാഥ(വിശേഷണം):: വൈധവ്യം സംഭവിച്ച
അനാഥ(വിശേഷണം):: നിസ്സഹായമായ

visit http://olam.in/ for details


comments powered by Disqus