അനന്‍ Edit
ശ്വാസം, പ്രാണന്‍, ജീവന്‍
breath, life
Entries from Datuk Database
അനന്‍2(നാമം):: ശ്വാസം
അനന്‍2(നാമം):: പ്രാണന്‍, ജീവന്‍
അനന്‍1(വ്യാകരണം):: ക്രിയയോട് "അന്‍" എന്ന പുരുഷപ്രത്യയം ചേര്‍ക്കുമ്പോള്‍ "അന്‍" ഇടനിലചേര്‍ന്നുള്ള രൂപം. സ്‌ത്രീ. "അനള്‍", (ബ.വ.) "അനര്‍". കണ്ടു എന്ന ക്രിയയോട് ഈപ്രത്യയങ്ങള്‍ ചേരുമ്പോള്‍ യഥാക്രമം, കണ്ടനന്‍, കണ്ടനള്‍, കണ്ടനര്‍ എന്നുരൂപങ്ങള്‍
visit http://olam.in/ for details