അനന്തം Edit
അന്തമില്ലാത്തത്, പരമാത്മാവ്, ആകാശം
that which is endless, the Supreme, Soul, sky
അനന്തം
(വിപരീതം) അന്തം
Entries from Datuk Database
അനന്തം(-):: ആകാശം
അനന്തം(-):: അഭ്രം
അനന്തം(-):: സ്വര്‍ണം
അനന്തം(-):: പരബ്രഹ്മം
അനന്തം(-):: മോക്ഷം
അനന്തം(-):: വെണ്‍കൊടിത്തൂവ
അനന്തം(-):: നൊച്ചി, സിന്ദുവാരം
അനന്തം(-):: (ജ്യോ.) തിരുവോണം
അനന്തം(-):: അനന്തചതുര്ദശിദിവസം കൈയില്‍ കെട്ടുന്നനൂല്
അനന്തം(-):: ആ എന്ന അക്ഷരം
അനന്തം(-):: ആവര്ത്തകദശാംശസംഖ്യ (ഉദാ: 1/3 = 3333. )
visit http://olam.in/ for details