അനത്തുക Edit
ചൂടാക്കുക, ആഹാരം പാകംചെയ്യുക, പ്രഹരിക്കുക
to make warm, to cook, to beat
Entries from Datuk Database
അനത്തുക(ക്രിയ):: അല്‍പമായി ചൂടുപിടിപ്പിക്കുക, ചൂടാക്കുക, കാച്ചുക
അനത്തുക(ക്രിയ):: ഭക്ഷണം പാകം ചെയ്യുക
അനത്തുക(ക്രിയ):: പ്രഹരിക്കുക
visit http://olam.in/ for details