അധികാരി Edit
അധികാരമുള്ളവന്, അവകാശി, വില്ലേജ് ഓഫീസര്‍, ക്ഷേത്രഭരണം നടത്തുന്ന ആള്
an, officer, person in authority, village officer, a temple manager
Entries from Datuk Database
അധികാരി(നാമം):: അധികാരമുള്ളവന്
അധികാരി(നാമം):: അവകാശി, നാഥന്
അധികാരി(നാമം):: യോഗ്യതയുള്ളവന്, അര്‍ഹന്‍
അധികാരി(നാമം):: (മലബാറില്‍) വില്ലേജാഫീസര്‍
അധികാരി(നാമം):: ക്ഷേത്രഭരണം നടത്തുന്ന ആള്. (സ്ത്രീ.) അധികാരിണി
visit http://olam.in/ for details