Comment Section (അധികരിക്കുക)

അധികരിക്കുക Edit
    ആധാരമാക്കുക, കീഴടക്കുക
    base, subdue


Entries from Datuk Database

അധികരിക്കുക(ക്രിയ):: ആധാരമാക്കുക, ആസ്പദമാക്കുക
അധികരിക്കുക(ക്രിയ):: പരാമര്‍ശിക്കുക, പുരസ്കരിക്കുക, വിഷയമാക്കുക
അധികരിക്കുക(ക്രിയ):: മേല്‍നോട്ടം വഹിക്കുക, അധികാരം നടത്തുക
അധികരിക്കുക(ക്രിയ):: അധികമാകുക (ഈയര്‍ഥത്തിലുള്ള പ്രയോഗം സാധുവല്ലെന്നഭിപ്രായം)

visit http://olam.in/ for details


comments powered by Disqus