Comment Section (അത്യന്തിക)

അത്യന്തിക Edit
    വളരെ അടുത്ത്, അടുത്തല്ലാത്ത
    very near, distant


Entries from Datuk Database

അത്യന്തിക(വിശേഷണം):: വളരെ അടുത്ത
അത്യന്തിക(വിശേഷണം):: അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത
അത്യന്തിക(വിശേഷണം):: അത്യന്തമായ, അവസാനമില്ലാത്ത
അത്യന്തിക(വിശേഷണം):: അമിതമായ, ഏറ്റവും കൂടുതലായ
അത്യന്തിക(വിശേഷണം):: ശ്രഷ്ഠമായ, പൂര്‍ണമായ
അത്യന്തിക(വിശേഷണം):: അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി

visit http://olam.in/ for details


comments powered by Disqus