അത്താഴപ്പക്കീര് Edit
റംസാന്‍ കാലത്ത് അര്‍ദ്ധരാത്രിക്കുശേഷം വ്രതക്കാരെ ഊണിന് ഉണര്‍ത്തുന്ന ആള്‍
Entries from Datuk Database
അത്താഴപ്പക്കീര്(നാമം):: റംസാന്‍ നോയമ്പുകാലത്ത്, അര്‍ധരാത്രിക്കുശേഷം മുസ്ലിം ഗൃഹങ്ങളില്‍ പോയിവ്രതക്കാരെ അത്താഴം കഴിക്കാന്‍ വിളിച്ചുണര്‍ത്തുന്ന ആള്‍
visit http://olam.in/ for details