അതിപ്രൗഢ Edit
മുതിര്‍ന്ന, പ്രവൃദ്ധമായ, അധികം അഹമ്മതിയുളള, വളരെ പ്രൗഢിയുളള, വളര്‍ച്ചെന്ന, ബാലിക, വിവാഹ പ്രായം കഴിഞ്ഞവള്‍
Entries from Datuk Database
അതിപ്രൗഢ2(നാമം):: വിവാഹപ്രായം കവിഞ്ഞ സ്‌ത്രീ, വളര്‍ച്ചമുറ്റിയവള്‍
അതിപ്രൗഢ1(വിശേഷണം):: വലരെ പ്രവൃദ്ധമായ
അതിപ്രൗഢ1(വിശേഷണം):: അധികം ഉദ്ധതമായ
അതിപ്രൗഢ1(വിശേഷണം):: വളരെ പ്രൗഢിയുള്ള, ആഡംബരപ്രിയമുള്ള
visit http://olam.in/ for details