അതിപ്രസക്തി Edit
വലുതായ ആസക്തി, അധികമായ അടുപ്പം, അതിവ്യാപ്തി
Entries from Datuk Database
അതിപ്രസക്തി(നാമം):: കവിഞ്ഞ താത്പര്യം
അതിപ്രസക്തി(നാമം):: അതിവ്യാപ്തി, കൂടുതല്‍ വ്യാപകമായ വിധത്തില്‍ നിയമങ്ങളില്‍ അയവുവരുത്തല്‍
അതിപ്രസക്തി(നാമം):: അധികമായ അടുപ്പം
അതിപ്രസക്തി(നാമം):: ധിക്കാരം
visit http://olam.in/ for details