അതിഗ്രഹം Edit
ഗ്രഹത്തിന്‍െറ വിഷയം. , ശരിയായ ബോധം, അതിശയനം, കവിയല്‍
Entries from Datuk Database
അതിഗ്രഹം(നാമം):: ഗ്രഹങ്ങള്‍ക്കു, (ഇന്ദ്രിയങ്ങള്‍ക്കു) വിഷയമായ, (ഗ്രഹങ്ങല്‍ എട്ട്. അവയ്ക്ക് ഓരോന്നിനും ഓരോ അതിഗ്രഹവും. പ്രാണന്‍ (ഘ്രാണം), വാഗിന്ദ്രിയം, രസനേന്ദ്രിയം, ചക്ഷുസ്സ്, ശ്രാത്രം, മനസ്സ്, ഹസ്തം, ത്വക്ക്, എന്ന് എട്ടുഗ്രഹങ്ങള്‍ക്ക്, ക്രമത്തില്‍ അപാനന്‍, (ഗന്ധം), നാമം, രസം, രൂപം, ശബ്ദം, കാമം, കര്‍മം സ്പര്‍ശം എന്നീ എട്ട് അതിഗ്രഹങ്ങള്‍)
അതിഗ്രഹം(നാമം):: സൂക്ഷ്മ മായ ജ്ഞാനം
അതിഗ്രഹം(നാമം):: കരകവിയല്‍, അതിശായനം
അതിഗ്രഹം(നാമം):: ക്രമാധികമായ ആദാനം
visit http://olam.in/ for details