അതിഗന്ധം Edit
ഗന്ധകം, ചെമ്പകം, വാസനപ്പുല്ല്, ഒരു തരം മുല്ല, ഗന്ധരാജന്‍
Entries from Datuk Database
അതിഗന്ധം(നാമം):: ചേമന്തി
അതിഗന്ധം(നാമം):: ഗന്ധകം
അതിഗന്ധം(നാമം):: വാസനപ്പുല്ല്, ഇഞ്ചിപ്പുല്ല്
അതിഗന്ധം(നാമം):: ഒരുതരം മുല്ല
അതിഗന്ധം(നാമം):: ഗന്ധരാജന്‍, ഒരു ഔഷധം
visit http://olam.in/ for details