Comment Section (അതിക്രമം)

അതിക്രമം Edit
    ലംഘനം, മര്യാദകേട്, നിയമത്തെ ലംഘിക്കല്‍, കുറ്റം,, അതിരുകവിയല്‍
    transgression, misbehaviour, injustice, crime, excess


Entries from Datuk Database

അതിക്രമം(നാമം):: ലംഘനം, കടക്കല്‍
അതിക്രമം(നാമം):: മര്യാദകേട്, ധിക്കാരം
അതിക്രമം(നാമം):: അവകാശത്തെയോ നിയമത്തെയോ ലംഘിക്കല്‍
അതിക്രമം(നാമം):: കുറ്റം, കഠിനപ്രവൃത്തി
അതിക്രമം(നാമം):: അതിരുകവിയല്‍, ആസക്തി
അതിക്രമം(നാമം):: ശക്തമായ ആക്രമണം, കൈയേറ്റം
അതിക്രമം(നാമം):: അതിര്‍ത്തി ലംഘിക്കല്‍
അതിക്രമം(നാമം):: (സമയം) കടന്നുപോകല്‍

visit http://olam.in/ for details


comments powered by Disqus