Comment Section (അണ്ടന്‍)

അണ്ടന്‍ Edit
    തെണ്ടി, അലഞ്ഞുനടക്കുന്നവന്‍, കുണ്ടളപ്പുഴു
    a begger, vagrant, a big worm


Entries from Datuk Database

അണ്ടന്‍(നാമം):: തെണ്ടി, ഭിക്ഷചോദിച്ചുവരുന്നവന്‍, നീചന്‍
അണ്ടന്‍(നാമം):: കുണ്ടളപ്പുഴു. (പ്ര.) അണ്ടനും അടകോടനും
അണ്ടന്‍(നാമം):: കൊക്ക്. ക്രൗഞ്ചം, ഒരുതരം മുണ്ടിപ്പക്ഷി

visit http://olam.in/ for details


comments powered by Disqus