അണുകം Edit
അണു പരാമാണു, ഏകാണു ജീവി, ചെറുതരം ധാന്യം, സൂക്ഷമമായ വസ്തു, കണം വളരെ ചെറിയ, അംശം, ചെറുനെല്ല്, ശിവന്‍, ഒരു മുഹൂര്‍ത്തത്തിന്‍െറ ഒരുഭാഗം, വാഴയിലയുടെ നടുവിലെ തണ്ട്,, പഞ്ഞപ്പുല്ല്, ഒരു തരം വെളളീച്ച, അത്യല്പം, ചില രോഗങ്ങള്‍ക്കു കാരണമായ സൂക്ഷമജീവി