Comment Section (അണിയറ)

അണിയറ Edit
    നാടകശാലയില്‍ ചമയമിടുന്ന മുറി
    dressing room of players, green room


Entries from Datuk Database

അണിയറ(നാമം):: വസ്ത്രാഭരണാദികള്‍ സൂക്ഷിച്ചിരിക്കുന്ന മുറി, നാടകശാലയില്‍ വേഷം കെട്ടുന്ന മുറി.(പ്ര.) അണിയറനീക്കം = രഹസ്യനീക്കം

visit http://olam.in/ for details


comments powered by Disqus