അണയ്ക്കുക Edit
കിതയ്ക്കുക, ചേര്‍ത്തുനിര്‍ത്തുക, കെടുത്തുക, ആലിംഗനം ചെയ്യുക
pant, to connect,, to extinguish, to embrace
Entries from Datuk Database
അണയ്ക്കുക1(ക്രിയ):: അടുപ്പിക്കുക, ചേര്‍ക്കുക, പുണരുക
അണയ്ക്കുക1(ക്രിയ):: അടുക്കല്‍ എത്തിക്കുക
അണയ്ക്കുക1(ക്രിയ):: അര്‍പ്പിക്കുക, കാണിക്ക നല്‍കുക
അണയ്ക്കുക1(ക്രിയ):: ചാണയ്ക്കു വയ്ക്കുക
അണയ്ക്കുക2(ക്രിയ):: കെടുത്തുക, നശിപ്പിക്കുക
അണയ്ക്കുക3(ക്രിയ):: കിതയ്ക്കുക, നെഞ്ചിടിപ്പോടെ വേഗത്തില്‍ ശ്വസിക്കുക
visit http://olam.in/ for details