അട്ടിമറി Edit
തകിടംമറിക്കല്‍, പാടേ മറിക്കല്‍, ചരക്കുകള്‍ തലച്ചുമടായി ഒരിടത്തുനിന്ന്, മറ്റൊരിടത്തേക്കു മാറ്റല്‍
upsetting, overthrowing, headload work
അട്ടിമറി Edit
ഒരു പരിപാടി താറുമാറാക്കുക
Sabotage
Entries from Datuk Database
അട്ടിമറി(ആല.):: വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കല്‍
അട്ടിമറി(നാമം):: അട്ടിയായി വച്ചിരിക്കുന്നതിനെ എടുത്തിടല്‍, വാഹനങ്ങളില്‍ നിന്നു ചുമടിറക്കല്‍
visit http://olam.in/ for details