അട്ട Edit
നാമം
എട്ട്, അഴുകിയ, കേടുവന്ന, ഉയര്‍ന്ന, ഉച്ചത്തിലുള്ള, ആയിരംകാലന്‍ മുതലായ, ഇഴജന്തുവര്‍ഗത്തിപ്പെട്ട ജീവി, കുളയട്ട
the number 8, decayed, rotten, high, loud, a millipede, leech
Entries from Datuk Database
അട്ട1(നാമം):: എട്ട്
അട്ട3(നാമം):: അനേകം കാലുകളുള്ളതും കുപ്പയില്‍ കിടക്കുന്നതുമായ ഒരു ഇഴജന്തു. പെരുമാളട്ട = ഇളം ചുവപ്പു നിറമുള്ള വലിയ അട്ട. കുളയട്ട = ചെളിവെള്ളത്തില്‍ കിടക്കുന്നതും രക്തം വലിച്ചുകുടിക്കുന്നതുമായ ഒരിനം പുഴു (കന്നട്ട)
അട്ട2(ഭൂ.പേ. വി.):: അഴുകിയ, ചീഞ്ഞ
അട്ട2(ഭൂ.പേ. വി.):: പാകം ചെയ്ത അട്ട ചോറും കെട്ട കറിയും
അട്ട4(വിശേഷണം):: ഉയര്‍ന്ന, കിളര്‍ന്ന
അട്ട4(വിശേഷണം):: ഉച്ചത്തിലുള്ള
അട്ട4(വിശേഷണം):: കൂടെക്കൂടെയുള്ള
അട്ട4(വിശേഷണം):: വരണ്ട, ഉണങ്ങിയ
visit http://olam.in/ for details