അടുക്കളക്കാണം Edit
കാണപ്പാട്ടം പുതുക്കുമ്പോള്‍ ജന്മിയുടെ സ്തീകള്‍ക്ക് പാട്ടക്കാരന്‍ കൊടുക്കാനുളളത്,, അടുക്കള ചെലവിന് കാണമായി കൊടുക്കുന്ന വസ്തു
Entries from Datuk Database
അടുക്കളക്കാണം(നാമം):: കാണപ്പാട്ടം പുതുക്കുമ്പോള്‍ ജന്മിയുടെ ഗൃഹത്തിലെ സ്‌ത്രീകള്‍ക്ക് പാട്ടക്കാരന്‍ കൊടുക്കുന്നത്
അടുക്കളക്കാണം(നാമം):: അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു
visit http://olam.in/ for details