അടിയുക Edit
താഴെ തങ്ങുക, കീഴില്‍ താഴുക, കീഴ്പ്പെടുക, വികാരങ്ങളില്‍ ആണ്ടു പോവുക, കാറ്റടിച്ച്, കരയ്ക്കണയുക, നശി്ക്കുക, അധഃപതിക്കുക, കുമിഞ്ഞു കൂടുക
അടിയുക Edit
താണുപോവുക, അടിയില്‍ ഉറഞ്ഞുകൂടുക, നിലത്തു വീണുകിടക്കുക
to sink, to settle as, sediment, to fall to the ground
Entries from Datuk Database
അടിയുക(ആല.):: വിഷാദം, നിരാശ മുതലായ വികാരങ്ങളില്‍ മുഴുകുക
അടിയുക(ക്രിയ):: അടിയില്‍ ഉറഞ്ഞുകൂടുക
അടിയുക(ക്രിയ):: താഴെ വീഴുക
അടിയുക(ക്രിയ):: നിലത്തുവീണു കിടക്കുക, നമസ്കാരം ചെയ്യുക
അടിയുക(ക്രിയ):: കുമിഞ്ഞുകൂടുക
അടിയുക(ക്രിയ):: അകപ്പെടുക, കുടുങ്ങുക
അടിയുക(ക്രിയ):: നശിക്കുക, താണുപോകുക
അടിയുക(ക്രിയ):: ഒഴുക്കില്‍പ്പെട്ടു വന്നുചേരുക, കരയിലടുക്കുക
visit http://olam.in/ for details