Comment Section (അടിമപ്പണം)

അടിമപ്പണം Edit
    അടിമയെ വീണ്ടെടുക്കാന്‍ കൊടുക്കുന്ന പണം


Entries from Datuk Database

അടിമപ്പണം(നാമം):: അമ്പലത്തില്‍ അടിമയായി അര്‍പ്പിച്ച ആളിനെ വീണ്ടെടുക്കാന്‍ കൊടുക്കുന്ന പണം
അടിമപ്പണം(നാമം):: അടിമകള്‍ കൊടുത്തിരുന്ന വരിപ്പണം
അടിമപ്പണം(നാമം):: അടിമയൊറ്റി, ജന്മം മുതലായവയ്ക്കു കൊടുക്കുന്ന പണം

visit http://olam.in/ for details


comments powered by Disqus