അടിത്തട്ട് Edit
താഴത്തെ തട്ട്, ചുവട്ടിലെ ഭാഗം
the lower shelf, the lower portion
Entries from Datuk Database
അടിത്തട്ട്(നാമം):: അടിയിലെ തട്ട്, ഏറ്റവും താണ ഭാഗം
അടിത്തട്ട്(നാമം):: ജലാശയത്തിന്‍റെ അടിപ്പരപ്പ്
visit http://olam.in/ for details