അടിതിരി Edit
നാമം
മലയാള ബ്രാഹ്മണരില്‍ ഒരു വിഭാഗം.
A sect of Nampoodiris.
അടിതിരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ആധാനം എന്ന ക്രിയ ചെയ്ത നമ്പൂതിരി.
Entries from Datuk Database
അടിതിരി(നാമം):: മലയാളബ്രാഹ്മണരില്‍ ഒരു വിഭാഗം, അഗ്ന്യാധാനം ചെയ്തവന്‍
visit http://olam.in/ for details