Comment Section (അടാ)

അടാ Edit
    ചുറ്റിത്തിരിയുക, സഞ്ചരിക്കുക,നടക്കുക,അടനം,സഞ്ചാരം


അടാ Edit
    അടുക്കുകയില്ല, യോഗ്യമല്ല, നിയമസാധുതയില്ല, സാധിക്കയില്ല, അടാത- അടുക്കാത്ത,, അരുതാത്ത, യോജിക്കാത്ത, അടാതത്- അയുക്തമായത്


Entries from Datuk Database

അടാ(ക്രിയ):: അടുക്കുകയില്ല, യോജിക്കയില്ല
അടാ(ക്രിയ):: ചെല്ലുകയില്ല
അടാ(ക്രിയ):: ഒക്കുകയില്ല, സാധിക്കുകയില്ല

visit http://olam.in/ for details


comments powered by Disqus