Comment Section (അടകുടി)

അടകുടി Edit
    അടുത്ത കുടി, ചാര്‍ച്ചപ്പെട്ട കുടുംബം, കുടിയിരിപ്പ്, അടകുടി പാര്‍ക്കുക,, അടകുടിയാര്‍- അടിമകളും, കുടിയാന്മാരും.


Entries from Datuk Database

അടകുടി(നാമം):: അടുത്ത കുടി, ചാര്‍ച്ചയുള്ള കുടുംബം. അടകുടിക്കാരന്‍ = മറ്റൊരാളിന്‍റെ പറമ്പില്‍ കുടികിടക്കുന്നവന്‍

visit http://olam.in/ for details


comments powered by Disqus