അഞ്ജനം Edit
നാമം
കണ്‍മഷി
collyrium
More details: അജനം (പൂശല്‍) ചെയ്യുന്നതിനുള്ളത്
അഞ്ജനം Edit
നാമം
ഇരുട്ട്, രാത്രി, അഞ്ജനക്കല്ല്, അഗ്നി
darkness, night, antimony, fire
Entries from Datuk Database
അഞ്ജനം(നാമം):: അജനം (പൂശല്‍) ചെയ്യുന്നതിനുള്ളത്, കണ്മഷി
അഞ്ജനം(നാമം):: കറുത്തുമിനുങ്ങുന്ന ഒരു പദാര്‍ഥം
അഞ്ജനം(നാമം):: (പുരാണങ്ങളില്‍ പറയുന്ന) ഒരു പര്‍വതം
അഞ്ജനം(നാമം):: ഒരുതരം ഗൗളി
അഞ്ജനം(നാമം):: അഗ്നി
അഞ്ജനം(നാമം):: ഇരുട്ട്, രാത്രി
അഞ്ജനം(നാമം):: ഒരു നേത്രരോഗം
അഞ്ജനം(നാമം):: നീലരത്നം
അഞ്ജനം(നാമം):: കുറിക്കൂട്ട്
അഞ്ജനം(നാമം):: മഷിനോട്ടത്തിനുള്ള ഒരിനം കുറ്റിച്ചെടി
അഞ്ജനം(നാമം):: കാശാവ് (കായാവ്)
visit http://olam.in/ for details