Comment Section (അഞ്ചാലി)

അഞ്ചാലി Edit
    ഒരു പഴയ കരം
    a cess formerly imposed on lands


Entries from Datuk Database

അഞ്ചാലി(നാമം):: (നാഞ്ചിനാട്ടില്‍) ഒറ്റി, ജന്മം തുടങ്ങിയ വസ്തുക്കളില്‍ ചുമത്തിയിരുന്ന ഒരുവിധം നികുതി
അഞ്ചാലി(നാമം):: കരംപിരിക്കാന്‍ നല്‍കുന്ന അധികാരപത്രം
അഞ്ചാലി(നാമം):: അഞ്ചാല്‍
അഞ്ചാലി(നാമം):: അഞ്ചുരത്നങ്ങള്‍ പതിച്ചിട്ടുള്ള താലി

visit http://olam.in/ for details


comments powered by Disqus