അഞ്ചല്‍ Edit
പേടി, അലസത, നാട്ടുതപാല്‍
fear, laziness, old system of postal service
Entries from Datuk Database
അഞ്ചല്‍1(നാമം):: പേടി, ഭയപ്പാട്
അഞ്ചല്‍1(നാമം):: അലസത, മടി
അഞ്ചല്‍2(നാമം):: മുമ്പ് തിരുവിതാങ്കൂര്‍ കൊച്ചി ഇവിടങ്ങളില്‍ നിലവിലിരുന്ന ഒരു പോസ്റ്റല്‍ സമ്പ്രദായം
അഞ്ചല്‍2(നാമം):: കൊല്ലം ജില്ലയിലെ ഒരു സ്ഥലം
visit http://olam.in/ for details