അജഗജാന്തരം Edit
ആടും ആനയും തമ്മിലുളള വ്യത്യാസം,
അജഗജാന്തരം Edit
ആടും(അജവും) ആനയും(ഗജവും) തമ്മിലുള്ള വ്യത്യാസം(അന്തരം). ഒന്നു മറ്റൊന്നുമായി, വളരെ വ്യത്യാസമുണ്ട് എന്നു വിശദീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ശൈലി.
a big difference,, difference like a Goat and an Elephant.
Entries from Datuk Database
അജഗജാന്തരം(നാമം):: ആടും ആനയും തമ്മിലുള്ള വ്യത്യാസം, വലിയ വ്യത്യാസം
visit http://olam.in/ for details