Comment Section (അച്ചി)

അച്ചി Edit
    നായര്‍ സ്ത്രീ, ഭാര്യ, വേലക്കാരി
    a Nair woman, wife, maid servant


Entries from Datuk Database

അച്ചി(നാമം):: നായര്‍ സ്‌ത്രീ
അച്ചി(നാമം):: നായര്‍സ്‌ത്രീകളുടെ പേരുകളോടു ചേര്‍ത്ത് ബഹുമതിസൂചകമായി പണ്ടു പ്രയോഗിച്ചിരുന്ന ശബ്ദം. ഉദാ: ഉണ്ണിയച്ചി, ഇളയച്ചി
അച്ചി(നാമം):: ഭാര്യ
അച്ചി(നാമം):: അമ്മ, തള്ളമൃഗം
അച്ചി(നാമം):: ജ്യേഷ്ഠത്തി, മൂത്ത സഹോദരി
അച്ചി(നാമം):: ആദരവോ സ്നേഹമോ സൂചിപ്പിക്കുന്ന ഒരു സ്‌ത്രീവാചകശബ്ദം, ഉദാ: അക്കച്ചി, അമ്മച്ചി
അച്ചി(നാമം):: മുത്തശ്ശി
അച്ചി(നാമം):: വേലക്കാരി, ക്ഷേത്രത്തിലെയോ കൊട്ടാരത്തിലെയോ വേലക്കാരിയായ നായര്‍ സ്‌ത്രീ

visit http://olam.in/ for details


comments powered by Disqus