Comment Section (അച്ചാണി)

അച്ചാണി Edit
    അക്ഷരം കൊത്തിയ ആണി, തേരിന്റെ അച്ചുതണ്ടില്‍ ഉപയോഗിക്കുന്ന ആണി
    metal type, used for printing, the pin used in the axle of a chariot


Entries from Datuk Database

അച്ചാണി1(നാമം):: അച്ചുകൊത്തിയ ആണി
അച്ചാണി2(നാമം):: വണ്ടിയുടെ അച്ചുതണ്ടിന്‍റെ അറ്റത്തു ചക്രം ഇട്ടിരിക്കുന്ന ചാവി

visit http://olam.in/ for details


comments powered by Disqus