അച്ചന്‍ Edit
അച്ഛന്‍, ചില നായര്‍ തറവാടുകളിലുള്ളവര്‍ക്കുള്ള സ്ഥാനപ്പേര്. , (ഉദാ.-, മങ്ങാട്ടച്ചന്‍, പാലിയത്തച്ചന്‍), ക്രിസ്ത്യന്‍ പാതിരി, ബഹുമാനസൂചകമായി ഉപയോഗിക്കുന്ന, പദം
father, title of some Nairs, Christian priest, a term of respect
Entries from Datuk Database
അച്ചന്‍(നാമം):: അച്ഛന്‍, പിതാവ്
അച്ചന്‍(നാമം):: ചില നായര്‍തറവാടുകളില്‍ പ്രഭുക്കന്മാര്‍ക്കുള്ള സ്ഥാനപ്പേര്‍. ഉദാ: കോമ്പിയച്ചന്‍, പാലിയത്തച്ചന്‍
അച്ചന്‍(നാമം):: ബഹുമാനസൂചകമായി ഉപയോഗിക്കുന്ന ഒരു പദം
അച്ചന്‍(നാമം):: ക്രിസ്ത്യന്‍ പാതിരി
അച്ചന്‍(നാമം):: അമ്മാവന്‍, (ക്രിസ്ത്യാനികളുടെ ഇടയില്‍)
അച്ചന്‍(നാമം):: ബഹുമാനം, വാത്സല്യം മുതലായവ സൂചിപ്പിക്കാന്‍ പുരുഷനാമങ്ങളോട് ചേര്‍ക്കുന്ന ഒരു പദം. ഉദാ: പിള്ളേച്ചന്‍, ചാക്കോച്ചന്‍
അച്ചന്‍(നാമം):: ജ്യേഷ്ഠന്‍, മച്ചുനന്‍
അച്ചന്‍(നാമം):: മൃഗവാചകശബ്ദങ്ങളോടും ചേര്‍ക്കുന്നു, ഉദാ: കുരങ്ങച്ചന്‍
visit http://olam.in/ for details