Comment Section (അചിത്ത്)

അചിത്ത് Edit
    ജ്ഞാനം ഇല്ലാത്ത, ദൈവഭക്തിയില്ലാത്ത


അചിത്ത Edit
    അഗോചരമായ, വിചാരിച്ചിരിക്കപ്പെടാത്ത, വിചാരിച്ചു കൂടാത്ത, മന്ദഃബുദ്ധിയായ


Entries from Datuk Database

അചിത്ത്(നാമം):: ചിത്തല്ലാത്തത്, ആത്മാവല്ലാത്തത്, ജഡപ്രകൃതി
അചിത്ത(വിശേഷണം):: ചിത്തമില്ലാത്ത
അചിത്ത(വിശേഷണം):: അഗോചരമായ, വിചാരിച്ചുകൂടാത്ത, മന്ദബുദ്ധിയായ

visit http://olam.in/ for details


comments powered by Disqus