Comment Section (അങ്ങുന്ന്)

അങ്ങുന്ന് Edit
    അവിടെനിന്ന്, അവിടന്ന്, യജമാനന്‍
    from there, you, your honour, master


Entries from Datuk Database

അങ്ങുന്ന്1(അവ്യയം):: അവിടെനിന്ന്
അങ്ങുന്ന്2(സാമാന്യ നാമം):: (മധ്യമപുരുഷനിലും പ്രധമപുരുഷനിലും പ്രയോഗം.) അവിടന്ന്, യജമാനന്‍
അങ്ങുന്ന്2(സാമാന്യ നാമം):: ബഹുമാനം സൂചിപ്പിക്കാന്‍ പുരുഷാര്‍ഥനാമങ്ങളോടു ചേര്‍ക്കുന്ന ഒരു ശബ്ദം

visit http://olam.in/ for details


comments powered by Disqus