അങ്കുശം Edit
തോട്ടി, ആനത്തോട്ടി, എഴുതുമ്പോള്‍ അല്പമായ വിരാമം കാണിക്കാന്‍ ഇടുന്ന ചിഹ്നം,, തടസ്സം
hook, hook used by mahouts, comma, an obstacle
Entries from Datuk Database
അങ്കുശം(നാമം):: തോട്ടി, ആനത്തോട്ടി
അങ്കുശം(നാമം):: എഴുതുമ്പോള്‍ അല്പമായ വിരാമം കാണിക്കാന്‍ ഇടുന്ന ചിഹ്നം, അല്പവിരാമം, അങ്കുശംകൊണ്ടു തടയുന്നതുപോലെ നിറുത്തലിഎ സൂചിപ്പിക്കുന്നത് (,) എന്ന ചിഹ്നം
അങ്കുശം(നാമം):: തടവ്, തടസ്സം
visit http://olam.in/ for details