Comment Section (അങ്കം)

അങ്കം Edit
    അടയാളം, ചിഹ്നം, മടിത്തട്ട്, ശരീരം, അവയവം, നാടകത്തിന്റെ ഒരു വിഭാഗം, യുദ്ധം,, പോര്, ദ്വന്ദ്വയുദ്ധം, പാപം, കട്ടില്‍, അക്കം
    mark, stamp, the lap, the body,, organ, an act of a drama, battle, a duel, sin, a couch, a number


Entries from Datuk Database

അങ്കം1(നാമം):: അടയാളം, പാട്, വടു, മറുവ്, മുദ്ര, കളങ്കം, ചിഹ്നം
അങ്കം1(നാമം):: പാപം, പിഴ, അപരാധം
അങ്കം1(നാമം):: ആഭരണം, അലങ്കാരം
അങ്കം1(നാമം):: അക്കം
അങ്കം1(നാമം):: ചൂണ്ടല്‍
അങ്കം1(നാമം):: മടിത്തട്ട്
അങ്കം1(നാമം):: ശരീരം, അവയവം
അങ്കം1(നാമം):: നാടകത്തിന്‍റെ വിഭാഗം, ദശരൂപങ്ങളില്‍ ഒന്ന്
അങ്കം1(നാമം):: കട്ടില്‍
അങ്കം2(നാമം):: യുദ്ധം, പോര്, ദ്വന്ദയുദ്ധം

visit http://olam.in/ for details


comments powered by Disqus