Comment Section (അഗ്നിജിഹ്വ)

അഗ്നിജിഹ്വ Edit
    തീയുടെ നാക്ക്, ജ്വാല, അഗ്നിയുടെ ഏഴുതരം ജ്വാലകളില്‍ ഓരോന്നും
    flame of, fire, each of the seven flames of Agni


Entries from Datuk Database

അഗ്നിജിഹ്വ(നാമം):: തീയുടെ നാക്ക്, ജ്വാല
അഗ്നിജിഹ്വ(നാമം):: അഗ്നിയുടെ ഏഴുതരം ജ്വാലകളില്‍ ഓരൊന്നും (കരാളി, ധൂമിനി, ശ്വേത, ലോഹിത, നീലലോഹിത, സുവര്‍ണ, പത്മരാഗ എന്നിവ)
അഗ്നിജിഹ്വ(നാമം):: മേത്തോന്നി
അഗ്നിജിഹ്വ(നാമം):: ജഗപിപ്പലി

visit http://olam.in/ for details


comments powered by Disqus