Comment Section (അഗം)

അഗം Edit
    ഗമിക്കാത്തത്, പര്‍വ്വതം, വൃക്ഷം, ഏഴ് എന്ന സംഖ്യ
    that which cannot move,, mountain, tree, the number 7


Entries from Datuk Database

അഗം(നാമം):: പര്‍വതം
അഗം(നാമം):: വൃക്ഷം
അഗം(നാമം):: ഏഴ് എന്ന സംഖ്യ (കുലപര്‍വതങ്ങള്‍ ഏഴായതിനാല്‍)
അഗം(നാമം):: കുടം
അഗം(നാമം):: പാമ്പ്

visit http://olam.in/ for details


comments powered by Disqus