അക്ഷി Edit
നാമം (ഏകവചനം)
കണ്ണ്.
Eye.
Base: Sanskrit
അക്ഷി Edit
നാമം
രണ്ട് എന്ന സംഖ്യ.
The number two.
Base: Sanskrit
More details: ജീവജാലങ്ങൾക്ക് അക്ഷി(കണ്ണ്) രണ്ടാണല്ലോ; അതിനാൽ അക്ഷിക്ക് ‘രണ്ട്’ എന്നർത്ഥം വന്നു.
അക്ഷി Edit
നാമം (ഏകവചനം)
കമ്പിപ്പാല.
Base: Sanskrit
അക്ഷി Edit
നാമം (ഏകവചനം)
കഴഞ്ചിക്കുരു.
Base: Sanskrit
അക്ഷി Edit
നാമം (ഏകവചനം)
താന്നിമരം.
Terminalia belerica.
അക്ഷി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ബലഭദ്രന്റെ സഹോദരി, രോഹിണിയുടെ മകള്‍.
അക്ഷി
(പര്യായം) കണ്ണ്
Entries from Datuk Database
അക്ഷി1(നാമം):: കണ്ണ്
അക്ഷി1(നാമം):: രണ്ട് എന്ന സംഖ്യ
അക്ഷി2(നാമം):: താന്നിമരം
visit http://olam.in/ for details