അക്ഷരന്യാസം Edit
അക്ഷരക്രമം, അക്ഷരമാല
order of letters, alphabet
Entries from Datuk Database
അക്ഷരന്യാസം(തന്ത്ര.):: ബീജാക്ഷരങ്ങളെ ധ്യാനിച്ചുകൊണ്ട് ഹൃദയാദ്യാധാരങ്ങളില്‍ വിന്യാസം ചെയ്യുക
അക്ഷരന്യാസം(നാമം):: അക്ഷരത്തെ ന്യസിക്കല്‍, എഴുത്ത്
അക്ഷരന്യാസം(നാമം):: അക്ഷരമാല
visit http://olam.in/ for details