അക്ഷയ Edit
നാമം (ഏകവചനം)
ഒരു തിഥി (പുണ്യം ക്ഷയിക്കാത്ത ദിവസം എന്നര്‍ത്ഥം).
Base: Sanskrit
അക്ഷയ Edit
വിശേഷണം
ക്ഷയിക്കാത്ത, നാശമില്ലാത്ത, കുറവില്ലാത്ത.
Imperishable, Inexhaustible.
Base: Sanskrit
അക്ഷയ Edit
വിശേഷണം
വീടില്ലാത്ത (സന്ന്യാസിയെപ്പോലെ).
Homeless.
Base: Sanskrit
അക്ഷയ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ബ്രഹ്മാണിയുടെ കുലത്തില്‍പ്പെട്ട ഒരു ദേവി.
Base: Sanskrit
Entries from Datuk Database
അക്ഷയ2(നാമം):: ബ്രഹ്മാണിയുടെ കുലത്തില്‍പ്പെട്ട എട്ട് ദേവിമാരില്‍ ഒരാള്‍
അക്ഷയ2(നാമം):: ബൃഹസ്പതി ചക്രത്തില്‍ 60-ആമത്തെ വര്‍ഷം (ഇരുപതാം വര്‍ഷമെന്നു പക്ഷാന്തരം)
അക്ഷയ2(നാമം):: ഒരു ചന്ദ്രമാസത്തില്‍ ഞായറാഴ്ച്യോ തിങ്കളാഴ്ചയോ വരുന്ന സപ്തമി
അക്ഷയ2(നാമം):: ഒരുചന്ദ്രമാസത്തില്‍ ബുധനാഴ്ച വരുന്ന ചതുര്‍ഥി
അക്ഷയ1(വിശേഷണം):: ക്ഷയിക്കാത്ത, നാശമില്ലാത്ത
അക്ഷയ1(വിശേഷണം):: വീടില്ലാത്ത
visit http://olam.in/ for details