Comment Section (അക്ഷന്‍)

അക്ഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അക്ഷകുമാരന്‍.
    Aksha kumara.
More details: രാവണന്റെ ഇളയ മകൻ.


അക്ഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ജനനാല്‍ കുരുടന്‍, ജന്മാന്ധന്‍.
    A person born blind.


അക്ഷന്‍ Edit
നാമം (ഏകവചനം)
    ഗരുഡന്‍.
    Garuda.


അക്ഷന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കണ്ണുള്ളവന്‍.
More details: സമാസാന്ത്യത്തിൽ പ്രയോഗം.
ഉദാ :- സരോജാക്ഷൻ.


Entries from Datuk Database

അക്ഷന്‍(നാമം):: അക്ഷകുമാരന്‍
അക്ഷന്‍(നാമം):: ഗരുഡന്‍
അക്ഷന്‍(നാമം):: ജന്മാന്ധന്‍
അക്ഷന്‍(നാമം):: കണ്ണുള്ളവന് ‍(സമാസത്തില്‍. ഉദാ: പങ്കജാക്ഷന്‍)

visit http://olam.in/ for details


comments powered by Disqus