അക്ഷധരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
മഹാവിഷ്ണു.
Vishnu.
Base: Sanskrit
More details: അക്ഷത്തെ (ചക്രത്തെ) ധരിക്കുന്നവൻ.
അക്ഷധരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ചൂതാട്ടക്കാരന്‍.
A gambler.
Base: Sanskrit
More details: ചൂതു കായ് (അക്ഷം) പിടിച്ചുകൊണ്ടിരിക്കുന്നവൻ.
Entries from Datuk Database
അക്ഷധരന്‍(നാമം):: ചക്രം ധരിക്കുന്നവന്‍ വിഷ്ണു
അക്ഷധരന്‍(നാമം):: ചൂതാട്ടക്കാരന്‍
visit http://olam.in/ for details