Comment Section (അക്ഷജം)

അക്ഷജം Edit
നാമം
    പ്രത്യക്ഷജ്ഞാനം, നേരിട്ടു കിട്ടിയ അറിവ്.
    Direct knowledge.
Base: Sanskrit
More details: അക്ഷങ്ങൾ അഥവാ ഇന്ദ്രിയങ്ങൾ ഹേതുവായി ലഭിക്കുന്നത് എന്നർത്ഥം.


അക്ഷജം Edit
നാമം (ഏകവചനം)
    വജ്രം.
    Diamond.
Base: Sanskrit


അക്ഷജം Edit
നാമം
    ഇടിവെട്ട്.
Base: Sanskrit


Entries from Datuk Database

അക്ഷജം(നാമം):: ഇന്ദ്രിയജ്ഞാനം, പ്രത്യക്ഷജ്ഞാനം
അക്ഷജം(നാമം):: വജ്രം, വൈരക്കല്ല്
അക്ഷജം(നാമം):: ഇടിവെട്ട്

visit http://olam.in/ for details


comments powered by Disqus