അക്ഷകം Edit
നാമം (ഏകവചനം)
തൊടുകാര, തേരുമരം.
Base: Sanskrit
More details: ഗ്രാഹ്യാംശം - പുറംതൊലി (‘തേര്’ എന്നർത്ഥമുള്ള ‘അക്ഷ’ശബ്ദത്തോട് ‘ക’ പ്രത്യയം ചേർന്നുണ്ടായി).
അക്ഷകം Edit
നാമം (ഏകവചനം)
തോളെല്ല്.
Base: Sanskrit
Entries from Datuk Database
അക്ഷകം(നാമം):: ഒരുതരം വൃക്ഷം, തൊടുകാര, തേരുമരം
അക്ഷകം(നാമം):: തോളെല്ല്, കാരയെല്ല്
visit http://olam.in/ for details