അക്ഷം Edit
നാമം (ഏകവചനം)
അച്ച്, അച്ചുതണ്ട്.
Axle, Axis.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
താന്നി, താന്നിക്കായ്.
Terminalia belerica.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
വണ്ടി, തേര്.
Cart.
Base: Sanskrit
അക്ഷം Edit
നാമം
വണ്ടിച്ചക്രം, തേരുരുള്‍.
Wheel.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
അക്ഷരേഖ.
The latitude.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
തുലാത്തണ്ട്, ത്രാസിന്റെ കോല്.
Base: Sanskrit
അക്ഷം Edit
നാമം
മൂന്നു കഴഞ്ചു തൂക്കമുള്ള ഒരു മാത്ര, കര്‍ഷം.
Base: Sanskrit
More details: 3 കഴഞ്ചിനു പണത്തൂക്കം 37 1/2.
അക്ഷം Edit
നാമം
ചൂതുകളി.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ചൂതുകരു.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
പാമ്പ്.
Snake.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ഹൃദയം.
Heart.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ആത്മാവ്.
Soul.
Base: Sanskrit
അക്ഷം Edit
നാമം
ജ്ഞാനം.
Knowledge.
Base: Sanskrit
അക്ഷം Edit
നാമം
വ്യവഹാരം, നിയമനടപടി.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ജപമാലയില്‍ കോര്‍ത്തിട്ടുള്ള ചെറിയ ഗോളമണി (രുദ്രാക്ഷം).
Rosary bead.
Base: Sanskrit
അക്ഷം Edit
നാമം
തുവര്‍ച്ചിലയുപ്പ്, തുവരുപ്പ്, തുവര്‍ച്ചിലക്കാരം.
Base: Sanskrit
അക്ഷം Edit
നാമം
തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്.
Base: Sanskrit
അക്ഷം Edit
നാമം
ദേവസര്‍ഷപം (വെണ്‍കടുക്).
Base: Sanskrit
അക്ഷം Edit
നാമം
കുടകപ്പാലയരി.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
മാതളനാരകം.
Pomegranate.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
കണ്ണ്.
Eye.
Base: Sanskrit
More details: എങ്ങും വ്യാപിക്കുന്നത് എന്നു ശബ്ദാർത്ഥം. പദാന്ത്യത്തിൽ വരുമ്പോളാണ് സാധാരണയായി ‘കണ്ണ്’ എന്ന് അർത്ഥം വരുന്നത്.
ഉദാ:- നളിനാക്ഷൻ.
അക്ഷം Edit
നാമം (ഏകവചനം)
ഇന്ദ്രിയം (വിഷയങ്ങളെ അനുഭവിക്കുന്നത്).
Base: Sanskrit
അക്ഷം Edit
നാമം
പരല്‍.
Base: Sanskrit
അക്ഷം Edit
നാമം
ധനം, പൊന്നും മറ്റും.
Wealth.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ഒന്നിലധികം രാജ്യങ്ങള്‍ തമ്മിലുണ്ടാക്കുന്ന കൂട്ടുകെട്ട്.
Base: Sanskrit
അക്ഷം Edit
നാമം (ഏകവചനം)
ഒരു അളവ്, 104 അംഗുലം.
Base: Sanskrit
Entries from Datuk Database
അക്ഷം(-):: അച്ചുതണ്ട്, അച്ചുതടി
അക്ഷം(-):: തേര്‍, വണ്ടി
അക്ഷം(-):: വണ്ടിച്ചക്രം
അക്ഷം(-):: അക്ഷരേഖ
അക്ഷം(-):: ഭൂമിയുടെ അച്ചുതണ്ടായി കല്‍പിക്കപ്പെടുന്ന രേഖ
അക്ഷം(-):: തുലാക്കോല്‍
അക്ഷം(-):: തോളെല്ല്
അക്ഷം(-):: ഒരു അളവ്
അക്ഷം(-):: പാമ്പ്
അക്ഷം(-):: താന്നി
അക്ഷം(-):: ചൂതുകരു
അക്ഷം(-):: ചൂതുകളി
അക്ഷം(-):: രുദ്രാക്ഷം
അക്ഷം(-):: കര്‍ഷം, മൂന്നുകഴഞ്ച്, പതിനാറു മാഷം
അക്ഷം(-):: തുവര്‍ച്ചിലയുപ്പ്, തുവരുപ്പ്, തുവര്‍ച്ചിലക്കാരം
അക്ഷം(-):: തുത്ത്, തുത്ഥാഞ്ജനം, നീലത്തുരിശ്
അക്ഷം(-):: വെണ്‍കടുക്
അക്ഷം(-):: കുടകപ്പാലയരി
അക്ഷം(-):: മാതളനാരകം
അക്ഷം(-):: കണ്ണ്
അക്ഷം(-):: ഇന്ദ്രിയം
അക്ഷം(-):: ആത്മാവ്
അക്ഷം(-):: ജ്ഞാനം
അക്ഷം(-):: കോടതിയിലെ വ്യവഹാരം
അക്ഷം(-):: ധനം, പൊന്നും വെള്ളിയും മറ്റും
അക്ഷം(-):: (ജ്യോ.) പരല്‍
അക്ഷം(-):: ഒന്നിലധികം രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടുകെട്ട്
അക്ഷം(-):: അഞ്ച് എന്ന സംഖ്യ
അക്ഷം(-):: ജപമാലയിലെ കായ്
അക്ഷം(-):: ഗണിതശാസ്ത്രത്തില്‍ ബിന്ദുസ്ഥാനങ്ങളെ നിര്‍ദേശിക്കുവാനുള്ള ആധാരരേഖ
visit http://olam.in/ for details