അക്കി Edit
ദേഹത്ത് പാലിന്റെ നിറത്തില്‍ ചെറുപോളയുണ്ടാകുന്ന അസുഖം
അക്കി Edit
നാമം
ചതി.
Deceit.
eg: ‘അക്കിയോടേ കിടന്നച്ചിയാര്‍ മകള്‍
തുലോമച്ചുമിഞ്ചിച്ചവാറ്.’ - ഉണ്ണിച്ചിരുതേവിചരിതം.
Entries from Datuk Database
അക്കി(നാമം):: തീയ്
അക്കി(നാമം):: ജഠരാഗ്നി
അക്കി(നാമം):: അക്കിക്കരപ്പന്‍ എന്ന രോഗം
അക്കി(നാമം):: അക്കിപ്പൂ
visit http://olam.in/ for details